ഒഡിഷയിൽ കന്യാസ്ത്രീയ്ക് നേരേ ആക്രമണം. മതപരിവർത്തനം ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീയെ ട്രെയിനിൽനിന്ന് പിടിച്ചിറക്കി മർദ്ദിച്ചത്.......
ഭാര്യയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശികളായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ......
വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച് സുഹൃത്ത്. ഡൽഹി സർവകലാശാല സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിൽ ബിഎ വിദ്യാർത്ഥിനിയെയാണ് ബികോം വിദ്യാർത്ഥിയായ ആർഷ്കൃത് സിങ്(18) കൊലപ്പെടുത്തിയത്. ......
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ഏകീകരണത്തിന്റെ സങ്കീർണ്ണമായ ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട്, മുൻ നാട്ടുരാജ്യങ്ങളുടെ സ്വത്തുക്കളെച്ചൊല്ലിയുള്ള തർക്കങ്ങൾ ഭരണഘടനയുടെ 363-ാം വകുപ്പ് പ്രകാരം കോടതിയുടെ അധികാരപരിധിക്ക് പുറത്താണോ എന്ന് സുപ്രീം കോടതി പരിഗണിക്കാൻ ഒരുങ്ങുന്നു.ജസ്റ്റിസ് പി.കെ. മിശ്ര, ജസ്റ്റിസ് എ.ജി. ......
ചെന്നൈ : ഉലകനായകൻ കമൽഹാസന്റെ ഏത് സിനിമ റിലീസായാലും അതിന് മുന്നേ ഒരു വിവാദം മസ്റ്റാണ്. അത് പണ്ടേയ്ക്ക് പണ്ടേ അങ്ങിനെയാണ്.......
In a significant development, the Special MP/MLA Court in Pune has dismissed an application seeking the cancellation of bail and initiation of strict action against Congress leader Rahul Gandhi. The application had alleged that Gandhi was deliberately delaying proceedings in the ongoing defamation case related to his controversial remarks about Hindutva ideologue Vinayak Damodar Savarkar.
The case stems from allegedly defamatory statements made by Rahul Gandhi about Savarkar, which prompted a defamation complaint against him. ......
സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ജാമ്യം റദ്ദാക്കണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ അപേക്ഷ പൂനെയിലെ പ്രത്യേക എംപി/എംഎൽഎ കോടതി തള്ളി. ഹിന്ദുത്വ നേതാവ് വിനായക് ദാമോദർ സവർക്കറെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ മനഃപൂർവം നടപടികൾ വൈകിപ്പിക്കുകയാണെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.
സവർക്കറെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ അപകീർത്തികരമായ പ്രസ്താവനകളാണ് ഈ കേസിന് ആധാരം. ......
വൈറലാകാനായി ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നൃത്തം ചെയ്ത് വിവാദത്തിലായ യുവതി മാപ്പു ചോദിച്ച് രംഗത്ത്. തമാശക്ക് ചെയ്തതാണെന്നും തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല എന്നുമാണ് നാഗർകോവിൽ സ്വദേശി ഷക്കീല ബാനു പറയുന്നത്. ......
തിങ്കളാഴ്ച രാവിലെ 8ന് ആരോഗ്യ-ക്ഷേമ മന്ത്രാലയത്തിന്റഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരമുള്ള കണക്കാണിത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 203 പുതിയ അണുബാധകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ദല്‍ഹി, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുമാണ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനമായ കേരളത്തില്‍ 1,435 സജീവ കേസുകളുണ്ട്. ......